യുദ്ധവിരുദ്ധ റാലി

  ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി വി എച്ച് എസ് എസ് കയ്യൂരില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി ഹെഡ്മാസ്റ്റര്‍ പുരുഷോത്തമന്‍ കെ വി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധ വിരുദ്ധ പ്രതിജ്ഞ അശ്വിന്‍ ജയകുമാറും, പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ നിരഞ്ജനയും ചൊല്ലിക്കൊടുത്തു. പ്ലക്കാര്‍ഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും യുദ്ധവിരുദ്ധ ചിന്തകള്‍ക്കുള്ള പ്രചോദനമായി.









                                             ശ്രീ. അനില്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തുന്നു






Comments