Posts

Showing posts from June, 2017
Image
കയ്യൂർ ജി വി എച്ച് എസി എസി ലെ 1977 -78 എസ് . എസ് . എൽ . സി ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ വകയായി സ്‌കൂളിലേക്ക് സമർപ്പിക്കുന്ന ഫൈബർ കസേരകളുടെ സമർപ്പണം ശ്രീ എം . രാജഗോപാലൻ എം . എൽ . എ ഉദ്ഘാടനം ചെയ്യുന്നു .
Image
യോഗാ ദിനാചരണം അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് കയ്യൂരില്‍ റിട്ട . പി ഇ ടി അധ്യാപകന്‍ ശ്രീ പവിത്രന്‍ മാസ്റ്റര്‍ ഡമോണ്‍സ്ട്രേഷന്‍ നടത്തി . ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ശ്രീ . കെ വി പുരുഷോത്തമന്‍ , ശ്രീമതി സുഗന്ധി ടി , ശ്രീ . രാമകൃഷ്ണന്‍ കെ വി എന്നിവര്‍ പങ്കെടുത്തു .
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍  വജ്രജൂബിലി ആഘോഷം 2017-18 GVHSS കയ്യൂർ വജ്രജൂബിലി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മന്ത്രി വൃക്ഷത്തൈ നടുന്നു