Posts

Showing posts from 2016
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍  പയര്‍ ഉല്‍സവം   കയ്യൂര്‍ : കയ്യൂര്‍ ജിവിഎച്ച്എസ്സിലെ ഹൈസ്ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷവുമായി ബന്ധപ്പെട്ട് 23.9.2016 ന്ന് പയര്‍ഉല്‍സവം സംഘടിപ്പിച്ച . സ്ക്കൂളിലെ വിവിധ ക്ലബ്ബുകള്‍ സ്ക്കൗട്ട്സ് & ഗൈഡ്സ് , ജെ . ആര്‍ . സി എന്നിവയുടെ ആഭിമുഖ്യത്തില്‍ 200 ലധികം കുട്ടികള്‍ പ ങ്കെട ു ത്ത പരിപാടിയില്‍ വിവിധയിനം പലഹാരങ്ങള്‍ , കറികള്‍ , കട്ലറ്റുകള്‍ വടകള്‍ തുടങ്ങി 150 ലധികം വൈവിധ്യമാര്‍ന്ന പയര്‍ വിഭവങ്ങള്‍ ഒരുക്കുയുണ്ടായി . ചടങ്ങില്‍ ശ്രീ . പി . വി . നാരായണന്‍ സ്വാഗതവും ശ്രീമതി . ടി സുഗന്ധി അദ്ധ്യക്ഷതയും വഹിച്ചു . പ്രിന്‍സിപ്പാള്‍ ശ്രീ . വി . എന്‍ . വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യ്ത ചടങ്ങില്‍ ശ്രീമതി . ഷെറിന്‍ നിക്കോളാസ് പ്രഭാഷണവും നടത്തി . ശ്രീ . കെ . വി . രാമകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി
Image
SUB DISTRICT GAMES 2016-17 ആഗസ്ത് 25ന് ചൊറുവത്തൂർ സബ് ജില്ലാ സ്ക്കൂൾ VOLLEY BALL ല്‍ G V H S S  കയ്യൂരിന് ചരിത്ര വിജയം.                                       ജൂനിയര്‍ ടീം                                                              സീനിയര്‍ ടീം
Image
  ജി വി എച്ച് എസ് എസ് കയ്യൂര്‍ സ്വാ തന്ത്ര്യദിനം  ഇന്ത്യയുടെ 70 ാം സ്വാതന്ത്ര്യദിനം 2016 ആഗസ്ത് 15 ന് വിപുലമായി ആഘോഷിച്ചു . അസംബ്ലിയില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ വേണുഗോപാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി . മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു . P T A പ്രസിഡണ്ട് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി . സ്കൗട്ട് & ഗൈഡ് കുട്ടികളുടെ ദേശഭക്തിഗാനം ഉണ്ടായി . JRC Cadets ന്റെ സ്വാതന്ത്ര്യദിന ഡിസ്പ്ലെ ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി .UP,HS,HSS,VHSE കുട്ടികള്‍ക്കായുള്ള മള്‍ട്ടിമീഡിയ ക്വിസ് മത്സരവും നടന്നു .  
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍  JRC പുതിയ Cadetsന്റെ Cap & Scarf അണിയിക്കല്‍ ചടങ്ങ് ജി വി എച്ച് എസ് എസ് കയ്യൂര്‍ JRC പുതിയ Cadetsന്റെ Cap & Scarf അണിയിക്കല്‍ ചടങ്ങ് കയ്യൂര്‍ PHC യിലെ Medical Officer Dr.Jayesh ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീന അധ്യക്ഷത വഹിച്ചു.
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍  ദേശീയ വിരനിര്‍മാര്‍ജ്ജന ദിനം ദേശീയ വിരനിര്‍മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള ഗുളിക വിതരണ ഉദ്ഘാടനം കയ്യൂര്‍ PHC യിലെ Dr.Jayesh ന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീന നിര്‍വ്വഹിച്ചു.
Image
ഹിരോഷിമ,നാഗസാക്കി ദിനാചരണം ഹിരോഷിമ,നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സഡാക്കോ കൊക്ക്. ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ജി വി എച്ച് എസ് എസ് കയ്യൂരില്‍ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ രചനാമത്സരം . വിദ്യാർത്ഥികൾ നിർമ്മിച്ച സഡാക്കോ കൊക്കുക വിദ്യാർത്ഥികൾ നിർമ്മിച്ച സഡാക്കോ കൊക്കുക
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍ പുസ്തകമേള ചിന്താ പബ്ലിഷേര്‍സ് - ദേശാഭിമാനി ബുക്ക് ഹൗസ് പയ്യന്നൂരിന്റെ പുസ്തക പ്രദര്‍ശനം 2016 ആഗസ്ത് 3 മുതല്‍ 5 വരെ കയ്യൂര്‍ ജി വി എച്ച് എസ് എസില്‍ നടന്നു. ശ്രീ . പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
Image
ജി വി എച്ച് എസ് എസ് കയ്യൂര്‍ ചക്ക മഹോത്സവം ഹയര്‍ സെക്കന്ററി NSS ന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷീന ഉദ്ഘാടനം ചെയ്തു.  
Image
അബ്ദുള്‍ കലാം അനുസ്മരണം   കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ NSS ന്റെ ആഭിമുഖ്യത്തില്‍  അബ്ദുള്‍ കലാം അനുസ്മരണം നടത്തി.VHSE രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിനീഷ് വരച്ച ഛായാ ചിത്രത്തിന്റെ മുന്നിലാണ് അനുസ്മരണം നടത്തിയത്.ചടങ്ങ് പ്രിന്‍സിപ്പാള്‍ ടി.വി.ജാനകി ഉദ്ഘാടനം ചെയ്തു. എം.സുനില്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗംഗാധരന്‍ നടുവില്‍,സുജ.എം.ഡി,വിഷ്ണു എന്നിവര്‍ സംസാരിച്ചു.ഛായാ ചിത്രം വരച്ച വിനീഷിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.NSS കോര്‍ഡിനേറ്റര്‍ എന്‍.കെ.സുഷോബ് സ്വാഗതം പറഞ്ഞു.
Image
ചാന്ദ്രദിനാഘോഷം ജി.വി.എച്ച്.എസ്.എസ്.കയ്യൂരില്‍                                  
Image
ജി.വി.എച്ച്.എസ്.എസ്.കയ്യൂര്‍ വിദ്യാലയ ചരിത്രാന്വേഷണം എ.എം.വാസുദേവന്‍ നമ്പീശന്‍ മാസ്റ്ററുമായി അഞ്ചാം ക്ലാസിലെ കുട്ടികള്‍ നടത്തിയ അഭിമുഖം
GVHSS  KAYYUR  അവധികാല ക്യാമ്പ് -:"കിളികൂട്" 2 016 "കിളികൂട് "  അവധികാല ക്യാമ്പ്  GVHSS  KAYYUR -ൽ കവി ശ്രീ  C M വിനയ ച ന്ദ്രൻ ഏപ്രിൽ 4 ന് ഉത്ഘാടനം ചെയ്തു ഏപ്രിൽ 8 വരെ നടക്കുന്ന ക്യാമ്പിൽ  UP വിഭാഗം കുട്ടികള്ക്കായുള്ള COMMONICATIVE ENGLISH ഗണിത കളികൾ നാടൻ  കളികൾ തുടങ്ങിയവ ഒരുക്കിയിടുണ്ട് പ്രിൻസിപ്പാൾ ശ്രീ  വെനുഗോപലാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു VHSE പ്രിൻസിപ്പാൾ ശ്രീമതി  ജാനകി ടീച്ചർ ആശംസ അർപ്പിച് സംസാരിച്ചു ശ്രീമതി  പ്രീത ടീച്ചർ സ്വാഗതവും  രാഗിണി ടീച്ചർ  നന്നിയും രേഖപെ ടുത്തി