Posts

Showing posts from 2018
Image
ശാസ്ത്രമേള സാമൂഹ്യ ശാസ്ത്ര മേള   പ്രവൃത്തി പരിചയ മേള
Image
ജി വി എച്ച് എസ്  എസ് ക യ്യൂര്‍ സ്കൂള്‍ തല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ മേളയും, ശാസ്ത്ര പ്രദര്‍ശനവും 4 / 9 / 2018 ചൊവ്വാഴ്ച നടന്നു. മേളയുടെ ഉദ്ഘാടനം സ്കൂള്‍ എച്ച് എം രഘു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.