Posts

Showing posts from 2015
ജില്ലാ ശാസ്ത്രമേള മല്‍സരഫലങ്ങള്‍ക്ക് ക്ലിക് ചെയ്യുക....... RESULTS
district sasthrolsavam result ശാസ്ത്ര മേള മല്‍സര ഫലങ്ങള്‍
Image
Image
ചെറുവത്തൂര്‍ ഉപജില്ലയില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തിനുള്ള എം.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക എക്സലന്‍സി അവാര്‍ഡ്  കയ്യൂര്‍ സ്കൂളിന് വേണ്ടി കെ.വി  രാമകൃഷ്ണന്‍ മാസ്റ്റര്‍  ഏറ്റുവാങ്ങുന്നു.
Image
തെലുങ്കാനയില്‍ നിന്നുള്ള ശ്രീ.ശ്രീനിവാസന്‍ Msc (എന്‍വയോണ്‍മെന്റ് സയന്‍സ്) കുട്ടികള്‍ക്ക് ഖനനവും വനസംരക്ഷണവും എന്ന വിഷയത്തില്‍ ക്ലാസ്സ് എടുക്കുന്നു.   
Image
  കെട്ടിട ശിലാസ്ഥാപനം കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഹയര്‍സെക്കന്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം . എല്‍ . എ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ശ്രീ . പി . കരുണാകരന്‍ എം . പി ഉദ്ഘാടനം ചെയ്തു . വി . എച്ച് . എസ് . ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി . ടി . വി . ജാനകി , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി . എം . ശാന്ത , എം . രാജഗോപാലന്‍ , ടി . ദാമോദരന്‍ , പി . ടി . എ . പ്രസിഡന്റ് പി . വി . കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . കയ്യുര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എം . ബാലകൃഷ്ണന്‍ സ്വാഗതവും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ . വി . എം . വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .
Image
  വായനാവാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും , വായനാവാരാചരണത്തിന്റെ ഭാഗമായുള്ള പുസ്തകപ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം പ്രമുഖ എഴുത്തുകാരന്‍ ശ്രീ . ഹരിദാസ് കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു . ഹെഡ്മിസ്ട്രസ് ടി . വി ജാനകി ചടങ്ങില്‍ അധ്യക്ഷം വഹിച്ചു . പ്രിന്‍സിപ്പാള്‍ വേണുഗോപാലന്‍ , സ്റ്റാഫ് സെക്രട്ടറി ഗംഗാധരന്‍ നടുവിലത്ത് , പി . വി നാരായണന്‍ , കെ.വി.രാമകൃഷ്ണന്‍,അഭിരാം എസ് . വിനോദ് , അമ്പിളി എന്നിവര്‍ സംസാരിച്ചു .
Image
കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ നടത്തി . പ്രത്യേക അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് പ്രവേശനോത്സവ സന്ദേശം നല്കി . പ്രിന്‍സിപ്പാള്‍ , ഹെഡ്മിസ്ട്രസ്സ് , സീനിയര്‍ അസിസ്റ്റന്റ് എന്നിവര്‍ സംസാരിച്ചു . ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പ്രവേശനം നേടിയ കുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു . തുടര്‍ന്ന് മധുര വിതരണം നടത്തി . ഉച്ചയ്ക് ശേഷം നടന്ന ചടങ്ങില്‍ SSLC,VHSE,HSS വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്ത മുഖ്യ അഥിതിയായിരുന്നു .
Image
 സ്കൗട്ട് & ഗൈഡ് GVHSS KAYYUR യൂണിറ്റ് 21-06-2015 അന്താരാഷ്ട്ര യോഗാ ദിനാചരണം പി ടി എ പ്രസിഡന്റ് ശ്രീ.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.   സ്കൗട്ട് & ഗൈഡ് GVHSS KAYYUR യൂണിറ്റ് 21-06-2015 അന്താരാഷ്ട്ര യോഗാ ദിനാചരണം  ചെറുവത്തൂര്‍ LA സെക്രട്ടറി ശ്രീ മനോജ് കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.
Image
19-06-2015 വായനാ ദിനാചരണത്തോടനുബന്ധിച്ച് ഭാരത് സ്കൗട്സ് & ഗൈഡ്സ് GVHSS KAYYUR യൂണിറ്റ് ശേഖരിച്ച പുസ്തകങ്ങള്‍ സ്കൂള്‍ എച്ച് എം ന് കൈമാറുന്നു.

run kerala run koottayottam kayyoor

Image