യോഗാ ദിനാചരണം

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജി വി എച്ച് എസ് എസ് കയ്യൂരില്‍ റിട്ട.പി ഇ ടി അധ്യാപകന്‍ ശ്രീ പവിത്രന്‍ മാസ്റ്റര്‍ ഡമോണ്‍സ്ട്രേഷന്‍ നടത്തി. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ശ്രീ. കെ വി പുരുഷോത്തമന്‍,ശ്രീമതി സുഗന്ധി ടി ,ശ്രീ. രാമകൃഷ്ണന്‍ കെ വി എന്നിവര്‍ പങ്കെടുത്തു.



Comments