ജി വി എച്ച് എസ് എസ് കയ്യൂര്‍  
ഗണിതശാസ്ത്ര ലാബ് നിര്‍മ്മാണ ഉല്‍ഘാടനവും 
1989 - 90 SSLC ബാച്ച് ലാബ് നിര്‍മ്മാണത്തിന് 
നല്കുന്ന തുക കൈമാറലും


കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗണിതശാസ്ത്ര ലാബ് നിര്‍മ്മാണ ഉല്‍ഘാടനവും 1989-90 SSLC ബാച്ച് ലാബ് നിര്‍മ്മാണത്തിന് നല്കുന്ന തുക കൈമാറലും 2017 ആഗസ്റ്റ് 3 ന് വ്യാഴാഴ്ച്ച  ഉച്ചക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കളക്ടര്‍ ജീവന്‍ ബാബു നിര്‍വ്വഹിച്ചു.

Comments