ജി വി എച്ച് എസ് എസ് കയ്യൂര്‍ 
ദേശീയ വിരനിര്‍മാര്‍ജ്ജന ദിനം

ദേശീയ വിരനിര്‍മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള ഗുളിക വിതരണ ഉദ്ഘാടനം കയ്യൂര്‍ PHC യിലെ Dr.Jayesh ന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീന നിര്‍വ്വഹിച്ചു.

Comments