ജി വി എച്ച് എസ് എസ് കയ്യൂര്‍
പുസ്തകമേള
ചിന്താ
പബ്ലിഷേര്‍സ് -
ദേശാഭിമാനി
ബുക്ക് ഹൗസ് പയ്യന്നൂരിന്റെ
പുസ്തക
പ്രദര്‍ശനം
2016
ആഗസ്ത്
3
മുതല്‍
5 വരെ
കയ്യൂര്‍ ജി വി എച്ച് എസ്
എസില്‍ നടന്നു.ശ്രീ.
പയ്യന്നൂര്‍
കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
Comments
Post a Comment