ജി വി എച്ച് എസ് എസ് കയ്യൂര്‍

സ്വാതന്ത്ര്യദിനം

 ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനം 2016ആഗസ്ത്15 ന് വിപുലമായി ആഘോഷിച്ചു.അസംബ്ലിയില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ വേണുഗോപാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.P T A പ്രസിഡണ്ട് സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. സ്കൗട്ട് & ഗൈഡ് കുട്ടികളുടെ ദേശഭക്തിഗാനം ഉണ്ടായി.JRC Cadets ന്റെ സ്വാതന്ത്ര്യദിന ഡിസ്പ്ലെ ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി.UP,HS,HSS,VHSE കുട്ടികള്‍ക്കായുള്ള മള്‍ട്ടിമീഡിയ ക്വിസ് മത്സരവും നടന്നു.




 

Comments