ജി വി എച്ച് എസ് എസ് കയ്യൂര്‍ 
സമഗ്ര വിദ്യാലയ വികസന രേഖ 
പ്രകാശനം
കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര വിദ്യാലയ വികസന രേഖയുടെ പ്രകാശനകര്‍മ്മം 2017 ജൂലൈ 25ന് ചൊവ്വാഴ്ച  ഉച്ചയ്ക്ക് 3 മണിക്ക്  ബഹു: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.പി.സി. സുബൈദ ഉദ്ഘാടനം ചെയ്യുന്നു.
വികസന രേഖ ഹെഡ്മാസ്റ്റര്‍ പുരുഷോത്തമന്‍ മാസ്റ്റര്‍ ഏറ്റു വാങ്ങുന്നു.


Comments
Post a Comment