യുദ്ധവിരുദ്ധ റാലി               ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി വി എച്ച് എസ് എസ് കയ്യൂരില്‍  യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു . റാലി ഹെഡ്മാസ്റ്റര് പുരുഷോത്തമന് കെ വി ഫ്ലാഗ് ഓഫ് ചെയ്തു . യുദ്ധ വിരുദ്ധ പ്രതിജ്ഞ അശ്വിന് ജയകുമാറും , പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ നിരഞ്ജനയും ചൊല്ലിക്കൊടുത്തു . പ്ലക്കാര്‍ഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും യുദ്ധവിരുദ്ധ ചിന്തകള്‍ക്കുള്ള പ്രചോദനമായി .                                                                            ശ്രീ. അനില്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തുന്നു          
Posts
Showing posts from August, 2017
- Get link
 - X
 - Other Apps
 
  ജി വി എച്ച് എസ് എസ് കയ്യൂര്‍     ഗണിതശാസ്ത്ര ലാബ് നിര്‍മ്മാണ ഉല്‍ഘാടനവും     1989 - 90 SSLC ബാച്ച് ലാബ് നിര്‍മ്മാണത്തിന്    നല്കുന്ന തുക കൈമാറലും        കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗണിതശാസ്ത്ര ലാബ് നിര്‍മ്മാണ ഉല്‍ഘാടനവും 1989-90 SSLC ബാച്ച് ലാബ് നിര്‍മ്മാണത്തിന് നല്കുന്ന തുക കൈമാറലും 2017 ആഗസ്റ്റ് 3 ന് വ്യാഴാഴ്ച്ച  ഉച്ചക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കളക്ടര്‍ ജീവന് ബാബു നിര്‍വ്വഹിച്ചു.   
- Get link
 - X
 - Other Apps
 
  ജി വി എച്ച് എസ് എസ് കയ്യൂര്‍    സമഗ്ര വിദ്യാലയ വികസന രേഖ    പ്രകാശനം        കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സമഗ്ര വിദ്യാലയ വികസന രേഖയുടെ പ്രകാശനകര്‍മ്മം 2017 ജൂലൈ 25ന് ചൊവ്വാഴ്ച  ഉച്ചയ്ക്ക് 3 മണിക്ക്  ബഹു: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.പി.സി. സുബൈദ ഉദ്ഘാടനം ചെയ്യുന്നു.                               വികസന രേഖ ഹെഡ്മാസ്റ്റര് പുരുഷോത്തമന് മാസ്റ്റര്‍ ഏറ്റു വാങ്ങുന്നു.