ജി വി എച്ച് എസ് എസ് കയ്യൂര്‍
 പയര്‍ ഉല്‍സവം
 
കയ്യൂര്‍ : കയ്യൂര്‍ ജിവിഎച്ച്എസ്സിലെ ഹൈസ്ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷവുമായി ബന്ധപ്പെട്ട് 23.9.2016ന്ന്പയര്‍ഉല്‍സവം സംഘടിപ്പിച്ച. സ്ക്കൂളിലെ വിവിധ
ക്ലബ്ബുകള്‍ സ്ക്കൗട്ട്സ് & ഗൈഡ്സ്,ജെ.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ 200ലധികം കുട്ടികള്‍ പങ്കെടത്ത പരിപാടിയില്‍ വിവിധയിനം പലഹാരങ്ങള്‍, കറികള്‍, കട്ലറ്റുകള്‍ വടകള്‍ തുടങ്ങി 150 ലധികം വൈവിധ്യമാര്‍ന്ന പയര്‍ വിഭവങ്ങള്‍ ഒരുക്കുയുണ്ടായി.ചടങ്ങില്‍ ശ്രീ.പി.വി.നാരായണന്‍ സ്വാഗതവും ശ്രീമതി.ടി സുഗന്ധി അദ്ധ്യക്ഷതയും വഹിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീ.വി.എന്‍.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യ്ത ചടങ്ങില്‍ ശ്രീമതി.ഷെറിന്‍ നിക്കോളാസ് പ്രഭാഷണവും നടത്തി.ശ്രീ.കെ.വി.രാമകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി


Comments