അബ്ദുള്‍ കലാം അനുസ്മരണം 
കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ NSS ന്റെ ആഭിമുഖ്യത്തില്‍  അബ്ദുള്‍ കലാം അനുസ്മരണം നടത്തി.VHSE രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിനീഷ് വരച്ച ഛായാ ചിത്രത്തിന്റെ മുന്നിലാണ് അനുസ്മരണം നടത്തിയത്.ചടങ്ങ് പ്രിന്‍സിപ്പാള്‍ ടി.വി.ജാനകി ഉദ്ഘാടനം ചെയ്തു. എം.സുനില്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗംഗാധരന്‍ നടുവില്‍,സുജ.എം.ഡി,വിഷ്ണു എന്നിവര്‍ സംസാരിച്ചു.ഛായാ ചിത്രം വരച്ച വിനീഷിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.NSS കോര്‍ഡിനേറ്റര്‍ എന്‍.കെ.സുഷോബ് സ്വാഗതം പറഞ്ഞു.



Comments