GVHSS  KAYYUR 
അവധികാല ക്യാമ്പ് -:"കിളികൂട്"
2016 "കിളികൂട് " അവധികാല ക്യാമ്പ് GVHSS  KAYYUR -ൽ കവി ശ്രീ  C M വിനയ ച ന്ദ്രൻ ഏപ്രിൽ 4 ന് ഉത്ഘാടനം ചെയ്തു ഏപ്രിൽ 8 വരെ നടക്കുന്ന ക്യാമ്പിൽ UP വിഭാഗം കുട്ടികള്ക്കായുള്ള COMMONICATIVE ENGLISH ഗണിത കളികൾ നാടൻ  കളികൾ തുടങ്ങിയവ ഒരുക്കിയിടുണ്ട് പ്രിൻസിപ്പാൾ ശ്രീ  വെനുഗോപലാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു VHSE പ്രിൻസിപ്പാൾ ശ്രീമതി  ജാനകി ടീച്ചർ ആശംസ അർപ്പിച് സംസാരിച്ചു ശ്രീമതി  പ്രീത ടീച്ചർ സ്വാഗതവും  രാഗിണി ടീച്ചർ  നന്നിയും രേഖപെടുത്തി 
 
 
Comments
Post a Comment