വായനാവാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
കയ്യൂര്‍
ഗവ: വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്കൂളിലെ
വിവിധ ക്ലബ്ബുകളുടെയും,വായനാവാരാചരണത്തിന്റെ
ഭാഗമായുള്ള പുസ്തകപ്രദര്‍ശനത്തിന്റെയും
ഉദ്ഘാടനം പ്രമുഖ എഴുത്തുകാരന്‍
ശ്രീ.ഹരിദാസ്
കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ്
ടി.വി
ജാനകി ചടങ്ങില്‍ അധ്യക്ഷം
വഹിച്ചു.പ്രിന്‍സിപ്പാള്‍
വേണുഗോപാലന്‍,സ്റ്റാഫ്
സെക്രട്ടറി ഗംഗാധരന്‍ നടുവിലത്ത്
,പി.വി
നാരായണന്‍,കെ.വി.രാമകൃഷ്ണന്‍,അഭിരാം
എസ്.വിനോദ്,
അമ്പിളി
എന്നിവര്‍ സംസാരിച്ചു.

Comments
Post a Comment