
Posts
Showing posts from November, 2014
- Get link
- X
- Other Apps

ജി.വി.എച്ച്.എസ്.എസ്.കയ്യൂര്‍ സാക്ഷരം സാഹിത്യ സമാജം സാക്ഷരം സാഹിത്യസമാജം 19.11.14 ന് സ്കൂള്‍ ഹാളില്‍ വച്ച് നടന്നു.ആറാം ക്ലാസിലെ അശ്വന്ത്.ടി.വി ചടങ്ങിന് സ്വാഗതം പറഞ്ഞു.മിഥുന്‍.കെ(ആറാം ക്ലാസ്) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.ജാനകി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സാക്ഷരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.ചടങ്ങിന് അഭിനവ്.കെ(ആറാം ക്ലാസ്)നന്ദി പ്രകാശിപ്പിച്ചു.