ജി വി എച്ച് എസ് എസ് കയ്യൂരിലെ പച്ചക്കറി കൃഷി വിളവെടുപ്പ്          
Posts
Showing posts from 2014
- Get link
 - X
 - Other Apps
 
                ജി.വി.എച്ച്.എസ്.എസ്.കയ്യൂര്‍ സാക്ഷരം സാഹിത്യ സമാജം   സാക്ഷരം സാഹിത്യസമാജം 19.11.14 ന് സ്കൂള്‍ ഹാളില്‍ വച്ച് നടന്നു.ആറാം ക്ലാസിലെ അശ്വന്ത്.ടി.വി ചടങ്ങിന് സ്വാഗതം പറഞ്ഞു.മിഥുന്‍.കെ(ആറാം ക്ലാസ്) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.ജാനകി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സാക്ഷരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.ചടങ്ങിന് അഭിനവ്.കെ(ആറാം ക്ലാസ്)നന്ദി പ്രകാശിപ്പിച്ചു.            
- Get link
 - X
 - Other Apps
 
    പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ളാസ് 10/10/2014 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ ശ്രീമതി.ടി.വി.ജാനകി ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ്.ചീമേനിയിലെ അദ്ധ്യാപകരായ ശ്രീ.നാരായണന്‍,ശ്രീ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്തു.ശ്രീ.വേണുഗോപാലന്‍ സ്വാഗതവും കുമാരി ശ്രീസുരഭി നന്ദിയും പറഞ്ഞു.1.15 ന് ക്ലാസ് അവസാനിച്ചു.                         
- Get link
 - X
 - Other Apps
 
   WIFS (Weekly Iron Folic Acid Supplement ation Programme)  WISF ന്റെ ഭാഗമായി Monthly report തയ്യാറാക്കുന്നതിനാവശ്യമായ സോഫ്ട് വെയര്‍ പരിശീലനത്തിനായി സ‌്കൂള്‍ ഐ . ടി കോഓര്‍ഡിനേറ്റര്‍ ( UP Schools and High Schools only )  മാരുടെ ഒരു പരിശീലന പരിപാടി താഴെ പറയുന്ന തിയ്യതികളില്‍ നടക്കുന്നതാണ് .                                         Ednl District / Sub District            Venue            Date            Time               Manjeshwar Sub District               BRC Manjeshwar                20/08/14                                        10. 30 AM               Kumbla Sub District               AEO Kumbla                21/08/14               Kasaragod Sub District               DRC Kasaragod                21/08/14               Bekal Sub District               BRC Bekal                21/08/14               Hosdurg Sub District               DHSS Kanhangad                20/08/14               Chittarikkal Sub District               BRC Chittarikkal                21/08/14               C...